ദോഹ: വേനൽക്കാലത്ത് തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂടും ആരോഗ്യപ്രശ്നങ്ങളും (Heat Stress) പ്രതിരോധിക്കുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക ബോധവൽക്കരണ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വിവിധ കമ്പനികളിൽ നിന്നുള്ള 160-ഓളം ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചൂട് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും തൊഴിലുടമകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സജ്ജരാക്കുക എന്നതായിരുന്നു വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.ഉയർന്ന താപനില ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ......
പി വി എ നാസർ
ദോഹ:വേനൽക്കാല താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും ഉയരുന്ന സാഹചര്യത്തിൽ, സുരക്ഷിതവും സുഖകരവുമായ രീതിയിൽ നടത്തം ശീലമാക്കാൻ ഖത്തറിലെ സ്വദേശികളും പ്രവാസികളും എയർകണ്ടീഷൻഡ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. കേവലം ഷോപ്പിംഗിന് മാത്രമല്ലാതെ, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും ദിനചര്യയുടെ ഭാഗമായി വ്യായാമം ചെയ്യാനും അനുയോജ്യമായ ഖത്തറിലെ ഏറ്റവും മികച്ച 10 ഇൻഡോർ, ഔട്ട്ഡോർ എയർകണ്ടീഷൻഡ് നടത്ത കേന്ദ്രങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയവും പ്രമുഖ മാധ്യമങ്ങളും പുറത്തുവിട്ടു.
മെട്രോ സ്റ്റേഷനുകളുമായുള്ള കണക്റ്റിവിറ്റി, വിശാലമായ പാർക്കിംഗ് സൗകര്യം, കഫേകൾ, വിശ്രമമുറികൾ എന്നിവ ഈ കേന്ദ്രങ്ങളുടെ പ്രധാന സവിശേഷതകളാണ്.
അൽ റയ്യാനിലെ മോൾ ഓഫ് ഖത്തറാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്. ......
തെലങ്കാനയിലെ മേദക് ജില്ലയിലെ ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത(23)യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി.......
ദോഹ: രാജ്യത്ത് സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലൈസൻസുള്ള കമ്പനികളെ മാത്രമേ ചുമതലപ്പെടുത്താവൂ എന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് (X) പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ......
കാരക്കാസ്: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളെത്തുടർന്ന് ഖത്തർ നൽകിയ അടിയന്തര സുരക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ. ദുരന്തബാധിത പ്രദേശങ്ങളിൽ ഖത്തർ കാണിച്ച സമാനതകളില്ലാത്ത വേഗതയെയും മികച്ച സന്നാഹങ്ങളെയും ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഒന്നടങ്കം അഭിനന്ദിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് (ജൂൺ 24) വെനസ്വേലയെ പിടിച്ചുകുലുക്കിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. ......
ആഷിഖ് ഉസ്മാൻ നിർമ്മിക്കുകയും തരുൺ മൂർത്തി സംവിധാനം ചെയ്യുകയും ചെയ്യുന്ന മോഹൻലാൽ ചിത്രമായ അതിമനോഹരം വീണ്ടും ഷെഡ്യൂൾ പാക്ക് അപ്പായി. അമ്മയുടെ ജനറൽബോഡിയിൽ പങ്കെടുത്തതിനുശേഷം മോഹൻലാൽ വിദേശത്തേക്ക് യാത്ര പോയതിനാലാണ് ഈ സിനിമയ്ക്ക് ഇപ്പോൾ ഒരു ഇടവേളയുണ്ടായത്.
ജൂലൈ രണ്ടാം തീയതി ഈ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് എറണാകുളത്തായിരിക്കും. ......
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് തട്ടിപ്പ് കേസിൽ കൂടുതൽ സംഘപരിവാർ നേതാക്കളും അന്വേഷണ പരിധിയിലേക്ക്. തട്ടിപ്പിൽ സംഘപരിവാർ നേതാക്കളുടെ പങ്കും പരിശോധിക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ......
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.......
കർണാടകം: അതിവേഗത്തിൽ വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബംഗളുരു നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയായി മൈസൂരുവിലേക്കുള്ള വഴിയിലാണ് ബിഡദിയുടെ കിടപ്പ്. മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ദേവഗൗഡാകുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ......
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ് ഉള്ളതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ......